Sunday, May 1, 2011

ആദ്യാക്ഷരങ്ങൾ

അറിയാതൊരെൻ മനസിൻറെ തേങ്ങലുകൾ...
ചിലംബിട്ടുനരുന്നതീ  വേളയിൽ ...
അഗാതമാമെൻ  ആത്മാവിൻ  നൊമ്പരങ്ങൾ ...
ഒരു പുസ്തക താളിനോട്  ഇഷചെരവെ ...
ഗദ്ഗദങ്ങൾ  നിശബ്ദമായി ...
നെടുവീർപ്പുകൾ അന്യമായി ...
ഞാനുമിനേകയായി ...

അക്ഷര ശലഭങ്ങൾ തീജ്വലകളായി ...
 അർകനും തൊറ്റു പിന്മാറി ...
ആതിരാ താരവും വന്നണഞ്ഞു ...
ആത്മാവിൻ താളങ്ങൾ ഈണമായി ...
ആ നിമിഷങ്ങൾ അനർക്കമയി ...
പ്രണയം തുടിക്കും കവിതകളായി ...

അപരാധമോ അതോ ഞാൻ ചെയ്ത പുണ്യമോ ???



No comments:

Post a Comment