വിശപ്പിന്‍റെ അലമുറകള്‍ എങ്ങും പൊങ്ങുന്നു...
വരണ്ട പാടങ്ങള്‍ പോലെ, ഉണങ്ങിയെ വൃക്ഷത്തെ പോലെ,
വേഴാമ്പലിനെ പോലെ ഒരു ഇറ്റു ജല കണികയ്ക്കായി
തപം ചെയ്തു മരിക്കയോ മനുഷ്യര്‍!
പ്രാണ വായുവും ഇവര്‍ക്ക് നിഷേധിച്ചുവോ???
ദെഇവമേ, കന്ന്തുരകൂ...
അപേക്ഷിക്കുനിതാ, ഇ കുരുന്നുകള്‍ക്കായി
നിന്‍ മുന്നില്‍ ഞാന്‍...
നിന്‍ അക്ഷ്യപാത്രവും നല്കീടനെ പ്രഭോ...
അരവയറിനു അരി ഇല്ലാതെ നിന്‍
മക്കള്‍ അലയുമ്പോള്‍, നിറഞ്ഞിടുമോ സര്‍വേശ്വര
നിന്‍ കുംഭ???
അവരും നിന്‍ പൈതങ്ങളല്ലേ,
എന്തിനീ വേര്‍തിരിവ്???
ഇഹതിങ്കല്‍ അരുംമേ നിന്നെ ചോദ്യം ചെയുവാന്‍,
വളര്നില്ലെന സത്യമറിയുന്നു ഞാന്‍.
എങ്കിലും നാഥാ അറിയാതെ ചലിച്ചുപോകുമെതൊരു,
നാവും ഇ ദയനീയ കാഴ്ചയ്ക്കു സാക്ഷിയായാല്‍.
അവര്‍ക്കായി ഭുമിയില്‍ ധാന്യങ്ങള്‍ വിളയുന്നുവോ???
നേർ വഴിയുടെ നീര്‍ച്ചാലുകള്‍ നിലക്കുന്നുവോ ??? വരണ്ട കണ്ടംത്തോടെ നിന്നോട് കേഷുന്ന പിഞ്ചു
കിടാങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കുമാരകണേ...
നാളയുടെ മുന്നില്‍ അപഹാസ്യരകാന്‍ ഒരു
ജന്മം ഭാക്കി അക്കരുതെ...!!!

No comments:
Post a Comment